പ്രതീകാത്മക ചിത്രം 
Kerala

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; തിരുവനന്തപുരത്ത് സിപിഎം നേതാവിന് എതിരെ പാര്‍ട്ടി അന്വേഷണം 

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ സിപിഎം വഞ്ചിയൂര്‍ ഏര്യാ കമ്മിറ്റി അംഗം ടി രവീന്ദ്രന്‍ നായര്‍ക്ക് എതിരെ അന്വേഷണം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ സിപിഎം വഞ്ചിയൂര്‍ ഏര്യാ കമ്മിറ്റി അംഗം ടി രവീന്ദ്രന്‍ നായര്‍ക്ക് എതിരെ അന്വേഷണം. 

വഞ്ചിയൂര്‍ വിഷ്ണു രക്തസാക്ഷി ഫണ്ടില്‍ രവീന്ദ്രന്‍ നായര്‍ തിരിമറി നടത്തിയെന്നും കേസ് നടത്തിപ്പിനു നല്‍കിയ ഫണ്ടില്‍നിന്നും അഞ്ചുലക്ഷം മുക്കിയെന്നുമാണു ആരോപണം.

തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് ആരോപണം അന്വേഷിക്കും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിലാണ് അന്വേഷണത്തിന് തീരുമാനമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി