ബിമിത  
Kerala

കുന്നംകുളത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

കുന്നംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ബുധനാഴ്ച്ച രാവിലെയാണ് ബിമിത കുഞ്ഞിന് ജന്മം നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കുന്നംകുളം തെക്കേപ്പുറം സ്വദേശിനി പ്രസവത്തെ തുടര്‍ന്ന് മരിച്ചു. തെക്കേപ്പുറത്ത് പറവളപ്പില്‍ സിനീഷിന്റെ ഭാര്യ ബിമിത (28) യാണ് മരിച്ചത്. കുന്നംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ബുധനാഴ്ച്ച രാവിലെയാണ് ബിമിത കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിനിടെ രക്തസമ്മര്‍ദ്ദം കൂടുകയും ഹൃദയസ്തംഭനം സംഭവിക്കുകയുമായിരുന്നു.

ബിമിതയുടെ രണ്ടമത്തെ പ്രസവമാണിത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകീട്ടോടെ മരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് ആര്‍ത്താറ്റ് സെന്റ് മേരീസ് പള്ളിസെമിത്തേരിയില്‍.

A young woman, bimitha from thrissur, kunnamkulam has tragically passed away following childbirth.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍