Top 5 News Today 
Kerala

മെസി സമാനകളില്ലാത്ത റെക്കോർഡ് പുസ്തകം, മുല്ലപ്പെരിയാറിൽ സമ​ഗ്ര സുരക്ഷാ പരിശോധന, ആന്റണി രാജുവിന് നിർണായകം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് നിര്‍ണായകം; ശിക്ഷാ വിധിക്കെതിരായ അപ്പീല്‍ ഇന്ന് കോടതിയില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസ താരം ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. സുപ്രീംകോടതി നിയോഗിച്ച സുരക്ഷാ സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇന്നുമുതൽ പരിശോധന നടത്തും. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

സമാനതകളില്ലാത്ത റെക്കോർഡ് പുസ്തകം!

Lionel Messi

മുല്ലപ്പെരിയാറിൽ പരിശോധന

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌

പോക്സോ കുറ്റം തന്നെ

കേരള ഹൈക്കോടതി

കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു

കോഴിക്കോട് അബൂബക്കര്‍

അനുകൂല തീരുമാനം

horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലയണൽ മെസി'... സമാനതകളില്ലാത്ത റെക്കോർഡ് പുസ്തകം!

'ശാശ്വത നന്ദി ഏറ്റവും പ്രിയപ്പെട്ട ലിയോ... ജീവിതാവസാനം വരെ ‍ഞങ്ങൾ താങ്കളെ സ്നേഹിക്കും!'

ഭാര്യ ആണെങ്കിലും 18 വയസ് പൂര്‍ത്തിയായിട്ടില്ലെങ്കില്‍ ശാരീരിക ബന്ധം പോക്‌സോ കുറ്റം: ഹൈക്കോടതി

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്നുമുതല്‍; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തില്‍

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് നിര്‍ണായകം; ശിക്ഷാ വിധിക്കെതിരായ അപ്പീല്‍ ഇന്ന് കോടതിയില്‍