പാലക്കാട് വോട്ടെടുപ്പ് 20ലേക്ക് മാറ്റി; അതൃപ്തി പരസ്യമാക്കി സന്ദീപ് വാര്യര്‍; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍
അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ല. പ്രതികരണം ഇത്രയും വൈകിയത് എന്നെ ഒന്ന് ആശ്വസിപ്പിക്കാന്‍ ഞാന്‍ ബഹുമാനിക്കുന്ന മുതിര്‍ന്ന ആരെങ്കിലുമൊക്കെ ശ്രമിക്കും എന്ന പ്രതീക്ഷയിലായിരുന്നു.
സമകാലിക മലയാളം ഡെസ്ക്
കല്‍പ്പാത്തി രഥോത്സവം: പാലക്കാട് വോട്ടെടുപ്പ് 20ലേക്ക് മാറ്റി