Milma file
Kerala

ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി മിൽമ

പാൽ, തൈര് വിൽപ്പനയിൽ സർവകാല റെക്കോർഡിട്ടു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി മിൽമ. പാൽ, തൈര് വിൽപ്പനയിൽ സർവകാല റെക്കോർഡിട്ടു. ഉത്രാട ദിനത്തിൽ 38 ലക്ഷത്തിലധികം ലിറ്റർ പാൽ വിറ്റു.

38,03, 388 ലിറ്റർ പാലും 3,97,672 കിലോ തൈരുമാണ് മിൽമ വിറ്റത്. കഴിഞ്ഞവർഷം പാലിന്റെ വിൽപ്പന 37,00,209 ലിറ്ററും തൈര് 3,91, 923 കിലോയുമായിരുന്നു.

Milma achieves record sales during Onam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കുന്നുവെന്ന് ജോസ് കെ മാണി; 'ജോസഫ് ഗ്രൂപ്പ് പരുന്തിന് പുറത്തിരിക്കുന്ന കുരുവി'

തടി കുറയ്ക്കാൻ പെടാപ്പാട്, വ്യായാമം ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അവ​ഗണിക്കരുത്

വൈഭവിന്റെ റെക്കോര്‍ഡ് തകര്‍ത്തു, 125 പന്തില്‍ 209 റണ്‍സെടുത്ത് 17കാരന്‍; യൂത്ത് ഏകദിനത്തില്‍ റെക്കോര്‍ഡിട്ട് അഭിഗ്യാന്‍ കുണ്‍ഡു

ഈച്ചകളെക്കൊണ്ട് പൊറുതിമുട്ടിയോ? എന്നന്നേക്കുമായി തുരത്താന്‍ വഴികളുണ്ട്

TRAI: ടെക്നിക്കൽ ഓഫീസറായി ജോലി നേടാം; എഞ്ചിനീയറിങ് ബിരുദധാരികൾക്ക് അവസരം

SCROLL FOR NEXT