മന്ത്രി പി പ്രസാദിന് മകൻ സല്യൂട്ട് നൽകുന്നു/ ഫെയ്‌സ്‌ബുക്ക് 
Kerala

സ്കൂളിൽ എത്തിയ 'അച്ഛൻ മന്ത്രി'ക്ക് മകന്റെ ബി​ഗ് സല്യൂട്ട്; ചിത്രം പങ്കുവെച്ച് കേരള പൊലീസ്

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്ലറ്റൂൺ കമാന്ററാണ് ഭ​ഗത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന് സല്യൂട്ട് നൽകി സ്വീകരിച്ച് മകൻ ഭ​ഗത് പ്രസാദ്. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂൾ വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.

അതേ സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്ലറ്റൂൺ കമാന്ററാണ് ഭ​ഗത്. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ചിത്രം പങ്കുവെച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്‍

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ