പ്രതീകാത്മക ചിത്രം 
Kerala

കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ കാണാതായി; യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ കാണാതായി; യുവാവിന്റെ മൃതദേഹം കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വിഴി‍ഞ്ഞം അടിമലത്തുറ ഭാഗത്തു കടലിൽ കാണാതായ ചടയമംഗലം കുരിയോട് ബിഎച്ച് വില്ലയിൽ സക്കീർ ഹുസൈനിന്റെ മകൻ ബിനാഷ് അഹമ്മദി (24)ന്റെ മൃതദേഹം പൊഴിയൂർ ഭാഗത്തു നിന്നാണ് കണ്ടെത്തിയത്.

മത്സ്യത്തൊഴിലാളികൾ മൃത​ദേഹം കണ്ടെടുത്തതായി വിഴിഞ്ഞം കോസ്റ്റൽ പൊലീസ് അറിയിച്ചു. ശനിയാഴ്ച സന്ധ്യയ്ക്കാണ് നാലംഗ സംഘത്തിലെ ബിനാഷിനെ കടലിൽ കുളിക്കുന്നതിനിടെ കാണാതായത്.

ഖത്തറിൽ സ്വകാര്യ കമ്പനിയിൽ സിവിൽ എൻജിനീയറാണ്. മാതാവ് ലീന. സഹോദരങ്ങൾ: ഹിബ, ഹന്ന. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വിഴിഞ്ഞം പൊലീസ് കേസെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി