ടി സിദ്ദിഖ് എംഎല്‍എ 
Kerala

എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

അമിത വേഗതയിലെത്തിയ ബസ് കാര്‍ ഇടിക്കുകയായിരുന്നെന്ന് എംഎല്‍എ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ടി സിദ്ദിഖ് എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. കോഴിക്കോട് കാരന്തൂരില്‍ വച്ച് എംഎല്‍എയുടെ കാറില്‍ ബസ് ഇടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.

അമിത വേഗതയിലെത്തിയ ബസ് കാര്‍ ഇടിക്കുകയായിരുന്നെന്ന് എംഎല്‍എ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്പിന്നില്‍ കുരുക്കി ബംഗ്ലാദേശിനെ തീര്‍ത്തു! ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍

'നിങ്ങളുടെ അമ്മയുടെയോ സഹോദരിയുടെയോ ചിത്രം ഇതുപോലെ എടുത്ത് കാണിക്കാൻ പറയണം'; നടിമാരുടെ ദൃശ്യങ്ങൾ മോശമായി പകർത്തുന്നവരോട് നടൻ

'സഭ കഴിഞ്ഞാല്‍ സ്വയം നവീകരിക്കുന്ന ബ്യൂറോക്രസി ആര്‍എസ്എസിന്; കത്തോലിക്ക സഭയുടെ തോളിലാണ് ഇരിപ്പ്'

അൺഎയ്ഡഡ് സ്കൂളുകളെയും അമ്പരപ്പിക്കുന്ന ഹൈടെക് മുന്നേറ്റം: പ്രോഗ്രസ് കാർഡുകൾ ഇനി വിരൽത്തുമ്പിൽ; വിപ്ലവം സൃഷ്ടിച്ച് പള്ളിപ്പാട് നടുവട്ടം ഗവ. എൽപി സ്കൂൾ

വിജയ്‌യുടെ സർക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കും: ഏകപക്ഷീയ നീക്കങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സിപിഎം