kerala assembly, rahul gandhi, mohanlal 
Kerala

എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്, മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് പിറന്നാൾ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്

സമകാലിക മലയാളം ഡെസ്ക്

പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്. രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം തീര്‍ത്ത മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം ജന്മദിനം. ഇവയടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്; 16-ാം കേരള നിയമസഭ നിലവില്‍ വരും, സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ

കേരള നിയമസഭ

'ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം'; മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് പിറന്നാള്‍

Mohanlal

‘രാഹുലിന്റേത് പാകിസ്ഥാൻ അനുകൂല ഭീകരരുടെ ഭാഷ, അരാജകത്വവും ഭിന്നിപ്പിക്കുന്നതുമായ മനോഭാവം’; വിമർശനവുമായി ബിജെപി

Rahul Gandhi

പഴയ സൂപ്പര്‍ സ്റ്റാർ, 'മനീഷ് പാണ്ഡെ' ക്ലാസിക്ക് വീണ്ടും! പ്രതീക്ഷ കാത്ത് കൊല്‍ക്കത്ത; തോറ്റ്, തോറ്റ്... മുംബൈ ഇന്ത്യന്‍സ്

Manish Pandey

ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

kerala rain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്; 16-ാം കേരള നിയമസഭ നിലവില്‍ വരും, സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ

'ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം'; മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് പിറന്നാള്‍

പഴയ സൂപ്പര്‍ സ്റ്റാർ, 'മനീഷ് പാണ്ഡെ' ക്ലാസിക്ക് വീണ്ടും! പ്രതീക്ഷ കാത്ത് കൊല്‍ക്കത്ത; തോറ്റ്, തോറ്റ്... മുംബൈ ഇന്ത്യന്‍സ്

കഷ്ടപ്പെട്ട് വീട് പണിതു, ഗൃഹപ്രവേശം 'മുടക്കി' സില്‍വര്‍ലൈന്‍, അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 'പുഞ്ചിരി'; പന്തല്‍ പൊളിക്കാന്‍ മുഖ്യമന്ത്രി വരുമോ?

നിങ്ങൾ വാങ്ങുന്ന വീറ്റ് ബ്രെഡ് 'ഒറിജിനൽ' ആണോ? എങ്ങനെ അറിയാം?

SCROLL FOR NEXT