പ്രതീകാത്മക ചിത്രം 
Kerala

ബസ് കാത്തു നിന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് നേരേ അതിക്രമം; പിടികൂടിയപ്പോൾ വിവസ്ത്രനായി രക്ഷപ്പെട്ടു, അന്വേഷണം

ആറ്റിങ്ങലിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിൽ വെച്ചായിരുന്നു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരേ യുവാവിന്റെ ലൈം​ഗികാതിക്രമം. ബസ് കാത്തു നിന്ന മാധ്യമപ്രവര്‍ത്തകയെ ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കാണിച്ചശേഷം ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

കഴിഞ്ഞദിവസം രാത്രി ആറ്റിങ്ങലിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിൽ വെച്ചായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തക ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ പിടികൂടിയെങ്കിലും ഇയാള്‍ വിവസ്ത്രനായി ഓടിരക്ഷപ്പെട്ടു. 

പൊലീസ് പ്രതിക്കു വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT