പ്രതീകാത്മക ചിത്രം 
Kerala

തിരുവനന്തപുരത്ത് നഗരസഭയിലെ ശുചീകരണതൊഴിലാളിയെ കുത്തിക്കൊന്നു

നഗരസഭയിലെ മറ്റൈാരു ശുചീകരണ തൊഴിലാളിയായ രഞ്ജിത്താണ് കൊലപ്പെടുത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശുചീകരണ തൊഴിലാളിയെ കുത്തിക്കൊന്നു. തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരന്‍ ഷിബു രംഗനാണ് മരിച്ചത്. 38വയസായിരുന്നു.

നഗരസഭയിലെ മറ്റൈാരു ശുചീകരണ തൊഴിലാളിയായ രഞ്ജിത്താണ് കൊലപ്പെടുത്തിയത്. പൊലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെ കസ്റ്റഡിയില്‍

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ

സെവാഗിന്റെ മകനല്ലേ... ആര്യവീര്‍ 143 പന്തില്‍ അടിച്ചുകൂട്ടിയത് 173 റണ്‍സ്!