പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ് 
Kerala

കോടതിവളപ്പില്‍ പ്രതിയുടെ പരാക്രമം; വിലങ്ങ് കൊണ്ട് തലയ്ക്കടിച്ച് സ്വയം പരിക്കേല്‍പ്പിച്ചു

കോടതി വളപ്പില്‍വച്ച് വിലങ്ങുകൊണ്ട് തലയക്കിടിച്ച് സ്വയം മുറിവേല്‍പ്പിച്ച് കൊലക്കേസ് പ്രതി

Author : സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട: കോടതി വളപ്പില്‍വച്ച് വിലങ്ങുകൊണ്ട് തലയക്കിടിച്ച് സ്വയം മുറിവേല്‍പ്പിച്ച് കൊലക്കേസ് പ്രതി. തമിഴ്നാട് സ്വദേശി അലക്സ് പാണ്ഡ്യനാണ് പരിക്കേറ്റത്. ഭാര്യയുടെ ആദ്യ ബന്ധത്തിലെ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാള്‍. 2021ല്‍ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിന്റെ വിചാരണയ്ക്കുശേഷം കോടതിയില്‍നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അക്രമം കാട്ടിയത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് എത്തിച്ച പ്രതിയെ കൊട്ടാരക്കര ജയിലിലേക്ക് റിമാന്‍ഡ് ചെയ്തതാണ് പ്രകോപനം എന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യാശ്രമത്തിന് പൊലീസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക