പ്രതീകാത്മക ചിത്രം 
Kerala

നെടുമ്പാശേരിയില്‍ സ്ത്രീകളെ മറയാക്കി സ്വര്‍ണക്കടത്ത്, 90 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; നാലുമാസത്തിനിടെ പിടിയിലായത് 14 സ്ത്രീകള്‍

നെടുമ്പാശേരിയില്‍ സ്ത്രീകളെ മറയാക്കി സ്വര്‍ണം കടത്താനുള്ള ശ്രമം വ്യാപകമാകുന്നു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശേരിയില്‍ സ്ത്രീകളെ മറയാക്കി സ്വര്‍ണം കടത്താനുള്ള ശ്രമം വ്യാപകമാകുന്നു. 90 ലക്ഷത്തിന്റെ സ്വര്‍ണവുമായി രണ്ട് സ്ത്രീകളെ പിടികൂടിയതാണ് ഒടുവിലത്തെ കേസ്. മലപ്പുറം സ്വദേശിനി ഉമൈബ, തൃശൂര്‍ സ്വദേശിനി റംലത്ത് എന്നിവരാണ് പിടിയിലായത്.

നാലുമാസത്തിനിടെ സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ 14 സ്ത്രീകളാണ് നെടുമ്പാശേരിയില്‍ പിടിയിലായത്. വിവിധ കേസുകളിലായി അഞ്ചരക്കോടിയുടെ സ്വര്‍ണം പിടികൂടിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാനിറ്ററി നാപ്കിനിലടക്കം സ്വര്‍ണം ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT