Today's Top 5 News 
Kerala

വിറപ്പിച്ച് പുലിയിറക്കം! നേപ്പാൾ കത്തുന്നു, ആധാര്‍ പൗരത്വ രേഖയല്ല... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പുലിക്കൊട്ടും പനംതേങേം.. എന്ന താളത്തില്‍ ജനാവലി ആടിത്തിമിര്‍ത്തു. നഗരം അക്ഷരാര്‍ഥത്തില്‍ പുലികള്‍ കീഴടക്കി.

Author : സമകാലിക മലയാളം ഡെസ്ക്

ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ 12 ാമത്തെ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കൂടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പു കമ്മിഷന് നിര്‍ദേശം നല്‍കി. നേരത്തെയുള്ള 11 തിരിച്ചറിയല്‍ രേഖയ്ക്ക് പുറമെയാണ് ആധാര്‍ പരിഗണിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.

തൃശൂര്‍ നഗരത്തില്‍ പുലികളിറങ്ങി

പുലികളി

നേപ്പാളില്‍ ജെന്‍ സി സമരം കത്തുന്നു; 19 മരണം

Nepal Gen Z Protest

ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണം

സുപ്രീംകോടതി ( supreme court )

'തീരുവ യുദ്ധ'ത്തില്‍ ട്രംപിന് സെലന്‍സ്‌കിയുടെ പിന്തുണ

Ukrainian President Volodymyr Zelenskyy

കേരള ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

സുപ്രീംകോടതി ( supreme court )

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT