പ്രതീകാത്മക ചിത്രം  ഫയല്‍ ചിത്രം
Kerala

യാത്രക്കാര്‍ക്ക് ആശ്വാസം; ഗുരുവായൂർ- തൃശൂര്‍ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂരിനും തൃശ്ശൂരിനുമിടയില്‍ സര്‍വീസ് നടത്തിയിരുന്ന പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പുനഃസ്ഥാപിച്ചു.കേന്ദ്ര സഹമന്ത്രിയും തൃശ്ശൂര്‍ എംപിയുമായ സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍വീസ് പുനഃസ്ഥാപിച്ചത്.

കോവിഡിന് മുമ്പ് ട്രെയിന്‍ റദ്ദാക്കിയത് യാത്രികാരെ ദുരിതത്തിലാക്കിയിരുന്നു. സര്‍വീസ് പുനസ്ഥാപിക്കണമെന്ന യാത്രക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

56116 ഗുരുവായൂര്‍ - തൃശ്ശൂര്‍ പാസഞ്ചര്‍ വൈകീട്ട് 18.10ന് ഗുരുവായൂരില്‍ നിന്നും പുറപ്പെട്ട് 18.50ന് തൃശ്ശൂരില്‍ എത്തും. തിരിച്ച് തൃശ്ശൂരില്‍ നിന്നും രാത്രി 20.10ന് പുറപ്പെടുന്ന വണ്ടി 20.45ന് ഗുരുവായൂരില്‍ എത്തുന്നതാണ്. ഇരുദിശകളിലും ട്രെയിനിന് പൂങ്കുന്നത്ത് സ്‌റ്റോപ്പുണ്ട്.

New Passenger Train Service Launched: Guruvayur-Thrissur Route Gets Connectivity Boost

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിജീവിതയെ അധിക്ഷേപിച്ചു; ഫെനി നൈനാനെതിരെ കേസെടുത്ത് പൊലീസ്

രണ്ടാം ദിനത്തിലും ഇഞ്ചോടിഞ്ച്, കണ്ണൂരും കോഴിക്കോടും മുന്നില്‍

കിടിലൻ സെഞ്ച്വറിയടിച്ച് അമൻ; കര്‍ണാടകയെ വീഴ്ത്തി വിദര്‍ഭ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍

'ഇറാനെ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ല'; ട്രംപ് അറിയിച്ചതായി ഇറാന്‍ പ്രതിനിധി

ഹണിട്രാപ് കേസിലെ പ്രതിയെ തേടിപ്പോയി; പിടിയിലായത് ഗുണ്ടാ നേതാവ് മരട് അനീഷ്, അറസ്റ്റ്

SCROLL FOR NEXT