പ്രതീകാത്മക ചിത്രം 
Kerala

പാറയിൽ കയറി ഫോട്ടോ എടുക്കാൻ ശ്രമം; നവ ദമ്പതികളെ പുഴയിൽ വീണു കാണാതായി

കടയ്ക്കൽ സ്വദേശികളായ സിദ്ദിഖ് നൗഫി എന്നിവരെയാണ് കാണാതായത്. അഞ്ച് ദിവസം മുൻപാണ് ഇവരുടെ വിവാ​​​ഹം കഴിഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നവ ദമ്പതികളെ പുഴയിൽ വീണ് കാണാതായി. തിരുവനന്തപുരം പള്ളിക്കലിലാണ് സംഭവം. കടയ്ക്കൽ സ്വദേശികളായ സിദ്ദിഖ് നൗഫി എന്നിവരെയാണ് കാണാതായത്. അഞ്ച് ദിവസം മുൻപാണ് ഇവരുടെ വിവാ​​​ഹം കഴിഞ്ഞത്. 

പുഴയ്ക്ക് സമീപത്തുള്ള പാറയിൽ കയറി നിന്നു ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ബന്ധു വീട്ടിൽ വിരുന്നിനു എത്തിയതായിരുന്നു ഇരുവരും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT