പി വി അൻ‌വർ, ആര്യാടൻ ഷൗക്കത്ത്, എം സ്വരാജ് ( Nilambur by-election) 
Kerala

ജയം ഉറപ്പാക്കി ഷൗക്കത്ത്‌; കരുത്തു കാട്ടി അൻവർ; എണ്ണവില 80 ഡോളറിലേക്ക്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ യുഡിഎഫിന് ലീഡ്.

സമകാലിക മലയാളം ഡെസ്ക്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ യുഡിഎഫിന് ലീഡ്. പത്ത് റൗണ്ടുകൾ പൂർത്തിയാകുമ്പോൾ ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് 7000 കടന്നു. അവസാനം വോട്ടെണ്ണൽ നടക്കുന്ന കരുളായി, അമരമ്പലം പഞ്ചായത്തുകൾ എൽഡിഎഫ് ഏറെ പ്രതീക്ഷ പുലർത്തുന്ന പഞ്ചായത്തുകളാണ്.

8000 ലീഡ് പിന്നിട്ട് ആര്യാടന്‍ ഷൗക്കത്ത്‌; 13,000

പി വി അൻ‌വർ, ആര്യാടൻ ഷൗക്കത്ത്, എം സ്വരാജ് ( Nilambur by-election)

അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ല, യുഡിഎഫില്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ: സണ്ണി ജോസഫ്

Sunny Joseph

ഭഗവാന്‍ കൃഷ്ണന്‍ മുതല്‍ ശിവാജി വരെ ഉപയോഗിച്ചു, കാവിക്കൊടി ആര്‍എസ്എസിന്‍റേതു മാത്രമല്ല: ബിജെപി നേതാവ് ശിവരാജന്‍

BJP Leader N Sivarajan

ഇറാന്‍- ഇസ്രയേല്‍ യുദ്ധം: എണ്ണ വില കുതിക്കുന്നു, ബാരലിന് 80 ഡോളറിലേക്ക്; ഏഷ്യന്‍ വിപണി കൂപ്പുകുത്തി

ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിലേക്ക് (oil price)

തിരിച്ചടിയുടെ സമയവും വ്യാപ്തിയും സൈന്യം തീരുമാനിക്കും; യുഎസിന് ഇറാന്റെ മുന്നറിയിപ്പ്; ഇസ്രയേല്‍ ആക്രമണങ്ങളില്‍ മരണം 950 കടന്നു

ഇറാന്‍ ആക്രമണങ്ങളില്‍ തകര്‍ന്ന ടെല്‍ അവീവിലെ കെട്ടിടങ്ങള്‍ ( Iran Israel Conflict )

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

പ്രമേഹ രോ​ഗികൾക്ക് ധൈര്യമായി കഴിക്കാം, പാഷൻ ഷ്രൂട്ടിന്റെ ​ഗുണങ്ങൾ

SCROLL FOR NEXT