ഫയല്‍ ചിത്രം 
Kerala

സംസ്ഥാനത്ത് വീണ്ടും നിപ, മനോലോസ് ഇന്ത്യൻ കോച്ച്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

രോഗം സ്ഥിരീകരിച്ച കുട്ടിയുടെ നില ഗുരുതരം

Author : സമകാലിക മലയാളം ഡെസ്ക്

പാണ്ടിക്കാടാണ് വൈറസിന്റെ പ്രഭവ കേന്ദ്രം. പ്രദേശത്ത് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണമേർപ്പെടുത്തും. മലപ്പുറത്തും കോഴിക്കോടും ജാ​ഗ്രതാ നിർദ്ദേശം നൽകി. മാസ്ക് നിർബന്ധമായും ധരിക്കണം.

വീണ്ടും നിപ, 14കാരന്‍റെ പുനെ ഫലവും പോസിറ്റീവ്

പ്രതീകാത്മക ചിത്രം

നിപ: സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍, രോഗലക്ഷണങ്ങള്‍, അറിയേണ്ടതെല്ലാം

ഫയല്‍ ചിത്രം

മനോലോ മാര്‍ക്വേസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍

മനോലോ മാര്‍ക്വേസ്

എഐ ആപ്പിലൂടെ രണ്ടുകോടി രൂപ തട്ടി; കംബോഡിയയിലെ കോള്‍സെന്റര്‍ വഴി ആസൂത്രണം, നാല് മലയാളികള്‍ അറസ്റ്റില്‍

എഐ ആപ്പിലൂടെ രണ്ടുകോടി തട്ടി

കേന്ദ്ര ബജറ്റില്‍ 24000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുമെന്ന് പ്രതീക്ഷ; കെഎന്‍ ബാലഗോപാല്‍

കെഎന്‍ ബാലഗോപാല്‍ മാധ്യമങ്ങളെ കാണുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു