എന്‍കെ പ്രേമചന്ദ്രന്‍ /ഫയൽ 
Kerala

എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് വാഹനാപകടത്തില്‍ പരിക്ക്

എന്‍ കെ പ്രേമചന്ദ്രന്റെ നെറ്റിക്കും കാലിനും പരിക്കേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: എന്‍കെ പ്രേമചന്ദ്രന്‍ എംപിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. മാവേലിക്കര പുതിയകാവില്‍ വെച്ചായിരുന്നു അപകടം. പ്രേമചന്ദ്രന്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. 

എന്‍ കെ പ്രേമചന്ദ്രന്റെ നെറ്റിക്കും കാലിനും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. മാവേലിക്കര ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംപിയുടെ കാലിന്റെ എക്‌സ്‌റേ എടുത്തു.

ചങ്ങനാശ്ശേരിയില്‍ മകളുടെ വീട്ടില്‍ പോയി കൊല്ലത്തേക്കു മടങ്ങുകയായിരുന്നു പ്രേമചന്ദ്രന്‍. പുതിയ വാഹനം ഷോറൂമില്‍ നിന്ന് പുറത്തേക്ക് ഇറക്കുന്നതിനിടെ, എംപിയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

കേദാര്‍നാഥ് ക്ഷേത്ര സന്ദര്‍ശനം ശരിയത്തിന് എതിര്; നടി സാറ അലി ഖാനെതിരെ ഫത്‌വ

'വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട കഥാപാത്രം, യുദ്ധത്തിന്റെ കാരണക്കാരി തന്നെ അവളാണ്'; ശൂർപ്പണഖയെക്കുറിച്ച് രാകുൽ പ്രീത്

ന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നു, ഞായറാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്