today top five news 
Kerala

സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല; മൂന്ന് മാസമായിട്ടും യോഗം ചേരാതെ എല്‍ഡിഎഫ്; മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് അഞ്ചാം ദിനത്തില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

'പിണറായി സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് ആയില്ല; നേതാക്കള്‍ക്ക് അഹങ്കാരം'; സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍

സിപിഎം

മൂന്ന് മാസമായിട്ടും എല്‍ഡിഎഫ് യോഗമില്ല; ഘടക കക്ഷികള്‍ക്കിടയില്‍ അതൃപ്തി

എല്‍ഡിഎഫ് യോഗം വിളിക്കാത്തതില്‍ അതൃപ്തി

തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മാസങ്ങളായിട്ടും പരാജയത്തിന്റെ ക്ഷീണം വിട്ടൊഴിയാതെ എല്‍ഡിഎഫ്. മൂന്ന് മാസമായിട്ടും എല്‍ഡിഎഫ് യോഗം വിളിക്കാത്തതില്‍ മുന്നണിയിലെ ഘടകകക്ഷികള്‍ക്കിടയില്‍ അതൃപ്തി പുകയുന്നു. ഉടന്‍ തന്നെ യോഗം വിളിച്ചുചേര്‍ക്കണമെന്നാണ് ഘടകകകക്ഷികളുടെ ആവശ്യം. അതേസമയം യുഡിഎഫ് യോഗം വ്യഴാഴ്ച ചേരും

ചരിത്രമെഴുതി ശര്‍മിളയും സർവേശും; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട

Commonwealth Games 2026

'കൂടുതല്‍ കാലം ഈട്'; പ്ലാസ്റ്റിക് നോട്ടുകള്‍ വിപണിയിലേക്ക്; കടലാസ് നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രം

റിസര്‍വ് ബാങ്ക്

അതിതീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു; വെള്ളിയാഴ്ച വരെ ശക്തമായ മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത

rain alert today

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് ആയില്ല; നേതാക്കള്‍ക്ക് അഹങ്കാരം'; സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍

7 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം മധു സി നാരായണന്‍; നായകന്‍ നസ്ലെന്‍

മൂന്ന് മാസമായിട്ടും എല്‍ഡിഎഫ് യോഗമില്ല; ഘടക കക്ഷികള്‍ക്കിടയില്‍ അതൃപ്തി

വായ ഒട്ടാഞ്ഞത് ഭാ​ഗ്യം! 'വന്ദേ ഭാരതിൽ' ​കിട്ടിയ പരിപ്പുവട കടിച്ചപ്പോൾ പശ; ഉള്ളിൽ 'ഫെവിക്വിക്ക്' ട്യൂബ്

സ്പീക്കറുടെ സമവായം; പ്രതിപക്ഷം സഹകരിക്കും; പരീക്ഷാ ഭേദ​​ഗതി ബില്ലിൽ ഇന്ന് ലോക്സഭയിൽ ചർച്ച