രാഹുല്‍ ഗാന്ധിയെ കന്യാസ്ത്രീ ആശ്ലേഷിക്കുന്നു / ഫെയ്സ്ബുക്ക് ചിത്രം 
Kerala

'ഹഗ്ഗ് ഡിപ്ലോമസിക്കാരും ആ 'പരാജയരാഘവനും' കാണണ്ട'

നരേന്ദ്ര മോദിയേയും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനേയും പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഷാഫിയുടെ കുറിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : കേരളത്തിൽ സന്ദർശനത്തിനെത്തിയ കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധിയെ കന്യാസ്ത്രീ ആലിം​ഗനം ചെയ്യുന്ന ചിത്രം പങ്കുവെച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനേയും പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഷാഫിയുടെ കുറിപ്പ്.

Connecting straight from the heart , ഹഗ്ഗ് ഡിപ്ലോമസിക്കാരും ആ 'പരാജയരാഘവനും' കാണണ്ട. ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ കുറിച്ചു. 

വയനാട് അമ്പലവയലില്‍ വച്ചാണ് കന്യാസ്ത്രീ രാഹുല്‍ ഗാന്ധിയെ വാത്സല്യത്തോടെ ആലിംഗനം ചെയ്തത്. ഈ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT