Top 5 News Today 
Kerala

നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ 50 ലേറെ മരണം, 105 ഇന്ത്യക്കാരെ കാണാതായി, കുടുങ്ങിയവരില്‍ മലയാളി സംഘവും, ഇന്ന് തീവ്രമഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഒരു 5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലമുണ്ട് സിപിഐക്ക് ?; പിണറായിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ നീക്കം'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

നേപ്പാളിനെ പിടിച്ചുലച്ച് വന്‍ മിന്നല്‍ പ്രളയം. പ്രളയത്തില്‍ 50 ലേറെ പേര്‍ മരിച്ചു. 105 ഇന്ത്യാക്കാര്‍ അടക്കം 400 ലേറെ പേരെ കാണാതായി. കുടുങ്ങിയവരില്‍ മലയാളി ടൂറിസ്റ്റ് സംഘവും ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് മധ്യകേരളത്തില്‍ ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

നേപ്പാളിനെ പിടിച്ചുലച്ച് മിന്നല്‍ പ്രളയം

നേപ്പാൾ മിന്നൽ പ്രളയം

ഇടപെട്ട് മുഖ്യമന്ത്രി

നേപ്പാൾ മിന്നൽ പ്രളയം, മുഖ്യമന്ത്രി വിഡി സതീശൻ

തീവ്രമഴയ്ക്ക് സാധ്യത

kerala Rain Today

ഇനി ഒരുമിച്ച് ജീവിക്കാം എന്ന് വിചാരിച്ചപ്പോൾ...

Dhyan Sreenivasan

ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കി ലങ്ക

Pasindu Sooriyabandara couldn't make it back once he ventured out

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 50 കടന്നു, 105 ഇന്ത്യാക്കാര്‍ അടക്കം 400 പേരെ കാണാതായി, തിരച്ചിൽ

29-ാം വയസ്സില്‍ വിരമിച്ച് സ്വന്തമായി കൃഷി തുടങ്ങി; യുവതിയുടെ നാലുഘട്ട 'ഫാം ലൈഫ്' മാതൃക ചര്‍ച്ചയാകുന്നു

മഴ മുന്നറിയിപ്പില്‍ മാറ്റം, മധ്യകേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

'സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ സന്തോഷത്തോടെ സംസാരിക്കുന്ന ആ നിമിഷം; അതാണ് എന്റെ ഏറ്റവും വലിയ സക്സസ്'

മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍ അന്തരിച്ചു