കടുവ കൂട്ടില്‍പ്പെട്ടാല്‍ കാഴ്ച ബംഗ്ലാവിലേക്ക്; പത്മശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
നമ്മുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണം.
Sujith
'കടുവ കൂട്ടില്‍പ്പെട്ടാല്‍ കാഴ്ച ബംഗ്ലാവിലേക്ക്; കുടുംബത്തിലെ ഒരാള്‍ക്ക് താത്കാലിക ജോലി; വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തി'