ദില്‍രാജ് എന്ന അപ്പു 
Kerala

ടര്‍ഫില്‍ കളിക്കുമ്പോൾ കുഴഞ്ഞു വീണു; പാലക്കാട് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

പ്ലസ് വണ്‍ വിദ്യാര്‍ഥി കളിക്കളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പാലക്കാട്: പ്ലസ് വണ്‍ വിദ്യാര്‍ഥി കളിക്കളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. ചെര്‍പ്ലശ്ശേരി തോട്ടര കോട്ടയില്‍ രാജന്‍- ദീപ ദമ്പതികളുടെ മകന്‍ ദില്‍രാജ് എന്ന അപ്പു ആണ് മരിച്ചത്.

കെ എച്ച് എസ് തോട്ടരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. കരിമ്പുഴ ടര്‍ഫില്‍ കളിക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ മാങ്ങോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Palakkad Plus One student dies after collapsing while playing on turf

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാല്‍ ലൈസന്‍സ് റദ്ദാക്കണം; വിചാരണ പൂര്‍ത്തിയാകാന്‍ കാത്തിരിക്കേണ്ടെന്ന് ഹൈക്കോടതി

'അന്ന് രാഷ്ട്രീയലാഭത്തിനായി തകർത്തെറിഞ്ഞതിന്റെ ദുരന്തഫലമാണ്!', റോഡപകടങ്ങൾ വർധിക്കാൻ കാരണം യുഡിഎഫ് : പിണറായി വിജയൻ

സ്വന്തം മകനെപ്പോലെ സൂര്യയെ ചേർത്തു പിടിച്ച് വിജയ്‌യുടെ അമ്മ; ചിത്രമേറ്റെടുത്ത് ആരാധകർ

ബിജെപി പ്രവർത്തകർ 'പാകിസ്ഥാൻ സിന്ദാബാദ്' വിളിക്കില്ല; കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

ഉറക്കമുണർന്നിട്ടും ക്ഷീണമാണോ? സ്ലീപ് ഇൻർഷ്യയെക്കുറിച്ച് അറിയാം