നവദമ്പതികളായ അനുവും നിഖിലും സ്ക്രീൻഷോട്ട്
Kerala

പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​ പേ​ർ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​ പേ​ർ മരിച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 4.30ന് ​പ​ത്ത​നം​തി​ട്ട കൂ​ട​ൽ മു​റി​ഞ്ഞ​ക​ല്ലി​ലു​ണ്ടാ​യ അ​പ​ക​ട​ത്തിലാണ് കാ​ർ യാ​ത്രി​കാ​രാ​യ മ​ല്ല​ശേ​രി സ്വ​ദേ​ശി​ക​ളാ​യ മ​ത്താ​യി ഈ​പ്പ​ൻ, അ​നു, നി​തി​ൻ, ബിജു എ​ന്നി​വ​ര്‍ മ​രി​ച്ച​ത്. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

പത്തനംതിട്ടയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചു

അപകടം മലേഷ്യയില്‍ മധുവിധു ആഘോഷിച്ച് മടങ്ങവേ; അനുവിന്റെയും നിഖിലിന്റെയും വിവാഹം കഴിഞ്ഞമാസം 30ന്, ദുരന്തം വീടിന് ഏഴുകിലോമീറ്റര്‍ അകലെ വച്ച്

നവദമ്പതികളായ അനുവും നിഖിലും

ദൃഷാനയുടെ അപകടം: ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ചതിനും ഷെജീലിനെതിരെ കേസ്

ഷെജീൽ

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത, സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രത

തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു

നൂറ് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടം, വീണ്ടും എറിഞ്ഞിട്ട് ബുംറ; കരുതലോടെ ബാറ്റ് വീശി ഹെഡും സ്മിത്തും

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ബുംറ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT