മഴയില്‍ മുങ്ങിയ പട്ടാമ്പി പാലം ടെലിവിഷന്‍ ദൃശ്യം
Kerala

മഴയിൽ മുങ്ങിയ പട്ടാമ്പി പാലം നാളെ തുറക്കും; ​യാത്രയ്ക്ക് നിബന്ധന

കനത്ത മഴയിൽ മുങ്ങിയ പാലത്തിന്റെ കൈവരികൾ ഒലിച്ചു പോയിരുന്നു. ഇതോടെയാണ് ഗതാഗതം നിരോധിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കനത്ത മഴയിൽ മുങ്ങിയ പട്ടാമ്പി പാലം നാളെ മുതൽ വാഹന ​ഗതാ​ഗതത്തിനായി തുറന്നു കൊടുക്കാൻ ഉത്തരവിട്ട് ജില്ലാ കലക്ടർ. നിബന്ധനകൾക്ക് വിധേയമായാണ് ​​ഗതാഗതം അനുവദിക്കുക. ഒരു സമയം ഒരു ഭാ​ഗത്തേക്ക് മാത്രമേ വാഹനങ്ങൾ കടത്തി വിടു. പാലത്തിനു മുകളിൽ ആവശ്യമായ സുരക്ഷയൊരുക്കാനും നിർദ്ദേശമുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഴയ്ക്ക് ശമനമുണ്ടായി വെള്ളം ഇറങ്ങിയെങ്കിലും പാലത്തിന്റെ കൈവരികൾ ഒലിച്ചു പോയതോടെയാണ് ​ഗതാ​​ഗതം നിരോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലകളിലൊന്നാണ് പാലക്കാട്.

39 ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലയിൽ തുറന്നിട്ടുണ്ട്. ജില്ലയിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT