Pinarayi Vijayan Screen grab
Kerala

'കണ്ണട ഉപേക്ഷിച്ചു, ഇനി അതിന്റെ ആവശ്യമില്ല'; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പിണറായിയുടെ മറുപടി

'കണ്ണിന് ചികിത്സ നടത്തി. തിമിരത്തിന്റെ ചികിത്സയായിരുന്നു. അതിനു ശേഷം കണ്ണടയുടെ ആവശ്യമില്ല'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്കുശേഷം കണ്ണട ഉപേക്ഷിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് പിണറായി വിജയന്‍ കണ്ണട മാറ്റിയതിന്റെ കാരണം പറഞ്ഞത്.

'കണ്ണിന് ചികിത്സ നടത്തി. തിമിരത്തിന്റെ ചികിത്സയായിരുന്നു. അതിനു ശേഷം കണ്ണടയുടെ ആവശ്യമില്ല. കഴിഞ്ഞ ദിവസം ഡോക്ടറെ കണ്ടപ്പോള്‍ കണ്ണട വേണ്ടെന്നാണ് പറഞ്ഞത്. അതാണ് വേണ്ടെന്ന് വെക്കാന്‍ കാരണം. കണ്ണടയില്ലാതെ മുഖം കണ്ട് ശീലിച്ചവര്‍ വെക്കാന്‍ പറയുന്നുണ്ട്, പിണറായി വിജയന്‍ പറഞ്ഞു.

Pinarayi Vijayan no longer needs spectacles for reading following successful surgery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍എസ്എസ് പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് ഗുരുതര വീഴ്ച; കേരളത്തോട് മാപ്പ് പറയണം: മുഖ്യമന്ത്രി

‘നോ റൺ’... ​ഗിൽ അലറി വിളിച്ചു; പിൻമാറാതെ രോഹിത് മുന്നോട്ട് കുതിച്ചു... റണ്ണൗട്ട്! അസ്വസ്ഥനായി മടക്കം (വിഡിയോ)

ഒരുപാട് തിളപ്പിച്ചാൽ ചായയ്ക്ക് കടുപ്പ് കൂടും, പക്ഷെ ​ഗുണം ഉണ്ടാകില്ല; ചായ എത്ര നേരം തിളപ്പിക്കണം?

രക്തം എല്ലാവർക്കും ദാനം ചെയ്യാൻ കഴിയില്ല, രക്തദാനം ചെയ്യുന്നതിന് മുൻപ് ഇക്കാര്യം അറിഞ്ഞിരിക്കണം

'എന്റെ റിതപ്പനെ ഓർത്ത്, ദയവായി എനിക്ക് വേണ്ടി പ്രാർഥിക്കൂ'; കുറിപ്പുമായി രേണു സുധി

SCROLL FOR NEXT