Plus One admission file
Kerala

പ്ലസ് വണ്‍: സ്‌കൂള്‍, വിഷയ മാറ്റം, പ്രവേശനം ഇന്നും നാളെയും

പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സ്‌കൂള്‍, വിഷയ മാറ്റത്തിന് അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് തിങ്കളാഴ്ച പകല്‍ 11 മുതല്‍ ചൊവ്വാഴ്ച വൈകീട്ട് നാലുവരെ പ്രവേശനം നേടാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സ്‌കൂള്‍, വിഷയ മാറ്റത്തിന് അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് തിങ്കളാഴ്ച പകല്‍ 11 മുതല്‍ ചൊവ്വാഴ്ച വൈകീട്ട് നാലുവരെ പ്രവേശനം നേടാം. 7380 പേര്‍ക്കാണ് മാറ്റം ലഭിച്ചത്. 5829 പേര്‍ക്ക് സ്‌കൂള്‍ മാറ്റവും 1551 പേര്‍ക്ക് കോഴ്സ് മാറ്റവും ലഭിച്ചു.

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളാണ് അലോട്ട്മെന്റിന് പരിഗണിച്ചത്. നിലവില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍, വിഷയം മാറ്റത്തിനു ശേഷമുള്ള ഒഴിവുകള്‍ സ്‌പോട്ട് അഡ്മിഷനായി 13ന് പ്രസിദ്ധീകരിക്കും.

Plus One: School, subject change, admission today and tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വന്ദേമാതരം പൂര്‍ണമായി ചൊല്ലുന്നത് ആര്‍എസ്എസ് നയം, സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം'

അമിത് ഷാ ഇന്ന് പാര്‍ലമെന്റില്‍ എത്തുമോ?; അവ്യക്തത തുടരുന്നു

കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ; അറസ്റ്റ് രേഖപ്പെടുത്തി, ടിജി മോഹൻദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കണ്ടക ശനിയും ഏഴര ശനിയും ഭയപ്പെടേണ്ടതുണ്ടോ?; അറിയാം ശനിദേവന്റെ പ്രാധാന്യം

സംസ്ഥാനത്ത് മഴ കുറയുന്നു; 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യത, ജാഗ്രത