POCSO case accused escapes from police custody file
Kerala

പോക്‌സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി; രക്ഷപ്പെട്ടത് കൈവിലങ്ങുമായി

ബംഗളൂരുവില്‍ നിന്ന് പിടികൂടിയ പ്രതിയെ സ്റ്റേഷനിലേക്ക് എത്തിച്ചതിന് പിന്നാലെയാണ് പ്രതി രക്ഷപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പൊലീസ് കസ്റ്റഡിയില്‍ നിന്നും പോക്‌സോ കേസ് പ്രതി ചാടിപ്പോയി. കോഴിക്കോട് ഫറോക്ക് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നാണ് അസം സ്വദേശിയായ പ്രസണ്‍ ജിത്ത് ആണ് രക്ഷപ്പെട്ടത്. പൊലീസ് സ്റ്റേഷനില്‍ നിന്നും കൈവിലങ്ങുമായാണ് പ്രതി രക്ഷപ്പെട്ടത്. ബംഗളൂരുവില്‍ നിന്ന് പിടികൂടിയ പ്രതിയെ സ്റ്റേഷനിലേക്ക് എത്തിച്ചതിന് പിന്നാലെയാണ് പ്രതി രക്ഷപ്പെട്ടത്.

ഫറോക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുപി സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിലെ പ്രതിയാണ് പ്രസണ്‍ ജിത്ത്. ഇയാള്‍ക്കായി പോലീസ് സ്‌റ്റേഷന്‍ പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ്. പ്രദേശത്തെ ഒഴിഞ്ഞ സ്ഥലത്തുള്‍പ്പെടെ നാട്ടുകാരുടെ സഹായത്തോടെയാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.

POCSO case accused escapes from police custody.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT