പ്രതീകാത്മക ചിത്രം 
Kerala

ബീച്ച്  കാണിക്കാന്‍ കൊണ്ടുപോയി; ലഹരി നല്‍കി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചു; വിമാനത്താവളത്തില്‍ പിടിയില്‍

കോഴിക്കോട് ബീച്ച് കാണിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയ കുട്ടികളെ ലഹരി നല്‍കി പീഡിപ്പിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളെ ലഹരി നല്‍കി പീഡിപ്പിച്ച പ്രതി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കൊണ്ടോട്ടി മൊറയൂര്‍ സ്വദേശി പുലിക്കുത്ത് സുലൈമാന്‍ ആണ് അറസ്റ്റിലായത്.

കോഴിക്കോട് ബീച്ച് കാണിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയ കുട്ടികളെ ലഹരി നല്‍കി പീഡിപ്പിക്കുകയായിരുന്നു. ഇത് പല ദിവസങ്ങളിലായി തുടര്‍ന്നു. ഒളിവില്‍ പോയ പ്രതി ദുബായിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് പിടിയിലായത്. 

കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡി, കൊണ്ടോട്ടി എസ് ഐ ഫദില്‍ റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിയുടെ ഭാവി ജീവിതം ജയിലില്‍; പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജനകീയപ്രക്ഷോഭം: ഷോണ്‍ ജോര്‍ജ്ജ്

ലോക തപാൽ ദിനം: മൂന്നരപ്പതിറ്റാണ്ട് കമ്പിത്തപാലെത്തിച്ച പേരോഴി വാസുദേവനെ ആദരിച്ചു

Bypoll results LIVE | അടിപതറി മമത; നന്ദി​ഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

'ഈ ബുംറ, വുംറ... ഒക്കെ എന്തിനാണ്'; ആർസിബിക്ക് വേണ്ടാത്ത 'പ്രീമിയം പേസർ'!

പൊതുസ്ഥലത്ത് വാഹനം കഴുകരുത്; അബുദാബിയില്‍ നിരോധനം