എഡിജിപി അജിത് കുമാർ, ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്  ഫെയ്സ്ബുക്ക്
Kerala

പൂരം കലക്കൽ; അന്വേഷണത്തിന് ഡിജിപി, ക്രൈം ബ്രാഞ്ച് മേധാവി, ഇന്റലിജൻസ് എഡിജിപി; ഉത്തരവിറങ്ങി

എ‍ഡിജിപി എംആർ അജിത്ത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപി അന്വേഷിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൂരം കലക്കലിൽ മൂന്ന് തലത്തിലുള്ള അന്വേഷണം നടക്കും. ഇതിന്റെ ഉത്തരവിറങ്ങി. എ‍ഡിജിപി എംആർ അജിത്ത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപി അന്വേഷിക്കും. അന്വേഷണ സംഘങ്ങളിൽ ആരൊക്കെ വേണമെന്നത് തീരുമാനിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തി.

പൂരം അലങ്കോലപ്പെട്ടതിലെ ​ഗൂഢാലോചന ക്രൈം ബ്രാഞ്ച് മേധാവി അന്വേഷിക്കും. മറ്റ് വകുപ്പുകളുടെ ഭാ​ഗത്തു നിന്നു വീഴ്ച സംഭവിച്ചുവോ എന്നത് ഇന്റലിജൻസ് എ‍ഡിജിപിയും അന്വേഷിക്കും.

വിഷയത്തിൽ മൂന്ന് തലത്തിൽ നിന്നുള്ള അന്വേഷണം നടത്താൻ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായിരുന്നു. പിന്നാലെ ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT