പ്രതീകാത്മക ചിത്രം 
Kerala

കുടുംബ വഴക്കിനിടെ ​ഗർഭിണിയായ ഭാര്യ കിണറ്റിൽ ചാടി, പിന്നാലെ ഭർത്താവും; രക്ഷയായി അഗ്‌നിശമനസേന 

30 അടി താഴ്ചയുള്ള കിണറ്റിലാണ് ദമ്പതികൾ കുടുങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കുടുംബ വഴക്കിനിടെ കിണറ്റിൽ ചാടിയ ദമ്പതികളെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. 45 കാരനായ ശ്രീനിവാസനെയും ഭാര്യ ലക്ഷ്മിയെയുമാണ്(44) രക്ഷപെടുത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ മഞ്ചേരിയിലാണ് സംഭവം. 

വഴക്ക് മൂർച്ഛിച്ചതോടെ ഗർഭിണിയായ ഭാര്യ കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. ഭാര്യയുടെ അപ്രതീക്ഷിത നീക്കത്തിൽ പകച്ച ശ്രീനിവാസനും പിന്നാലെ ചാടി. 30 അടി താഴ്ചയുള്ള കിണറ്റിലാണ് ദമ്പതികൾ കുടുങ്ങിയത്. ഇവരുടെ മകനാണ് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!