Top 5 News Today 
Kerala

ഭീകരതയ്ക്കെതിരെ രാഷ്ട്രപതിയുടെ മുന്നറിയിപ്പ്, സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശമില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഓണക്കാലത്ത് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ആശ്വാസം; കര്‍ണാടക ആര്‍ടിസിയുടെ 150 സ്‌പെഷല്‍ സര്‍വീസുകള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ഭീകരര്‍ എവിടെയൊളിച്ചാലും പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് രാഷ്ട്രപതിയുടെ മുന്നറിയിപ്പ്. സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശമില്ല. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസ് സുപ്രീംകോടതി റദ്ദാക്കി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

കടുത്ത പ്രത്യാഘാതം നേരിടും

രാഷ്ട്രപതി ദ്രൗപദി മുർമു

വന്ദേമാതരം ആലപിക്കുമോ?

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍

പ്രളയം തടയുമോ ?

കനത്ത മഴയെത്തുടര്‍ന്ന് ഈ മാസമാദ്യം വെള്ളത്തില്‍ മുങ്ങിയ റാന്നി ടൗണ്‍

അപകീർത്തിക്കേസ് റദ്ദാക്കി

SC_Rahul

ഇന്ത്യക്ക് 'അ​ഗ്നിപരീക്ഷ'

India vs Sri Lanka Test

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭീകരതയെ പിന്തുണയ്ക്കുന്നവർ കടുത്ത പ്രത്യാഘാതം നേരിടും, സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചത് നിര്‍ണായക ചുവടുവെയ്പ്: രാഷ്ട്രപതി

യുദ്ധവിമാന എന്‍ജിന്‍ നിര്‍മ്മിക്കാന്‍ റിലയന്‍സ്; റോള്‍സ് റോയ്‌സുമായി കൈകോര്‍ക്കും

ഓണക്കാലത്ത് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ആശ്വാസം; കര്‍ണാടക ആര്‍ടിസിയുടെ 150 സ്‌പെഷല്‍ സര്‍വീസുകള്‍

'പ്രതിപക്ഷ നേതാവ് എന്ന പദവിക്ക് നിരക്കാത്തത്'; രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്

തേക്കിൻകാട് മൈതാനിയിൽ രാഷ്ട്രീയ വിലക്ക്: ഡിവൈഎഫ്ഐക്ക് അനുമതി നിഷേധിച്ച് ദേവസ്വം ബോർഡ്; സംസ്ഥാന സമ്മേളന വേദി അരണാട്ടുകരയിലേക്ക് മാറ്റി