ഫോട്ടോ: പിടിഐ 
Kerala

പ്രധാനമന്ത്രി സെപ്റ്റംബര്‍ രണ്ടിന് കേരളത്തില്‍

കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മ്മിച്ച വിമാന വാഹിനിക്കപ്പല്‍ നാവികസേനയ്ക്ക് കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. സെപ്റ്റംബര്‍ രണ്ടിനാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മ്മിച്ച വിമാന വാഹിനിക്കപ്പല്‍ നാവികസേനയ്ക്ക് കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

'ഐപിഎല്‍ സൂപ്പര്‍, പിഎസ്എല്‍ വിരമിച്ചവരുടെ ലീഗ്; താരങ്ങള്‍ക്ക് മുന്നില്‍ പാക് ബോര്‍ഡ് ഓച്ഛാനിച്ച് നിൽക്കുന്നു'

കരാർ നീട്ടണം,ആവശ്യവുമായി അഗാർക്കർ; ബിസിസിഐയുടെ താത്പര്യം മറ്റൊരാൾ?

ഇങ്ങനെ ചെയ്താൽ നെയ്യ് കുറേ കാലം ഫ്രഷായി ഇരിക്കും

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദപാത്തി; തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്

SCROLL FOR NEXT