വായ്പ കുടിശ്ശികയെ തുടര്‍ന്ന് കുടുംബത്തെ വീട്ടില്‍ നിന്നും പുറത്താക്കി സ്വകാര്യ ബാങ്ക്. 
Kerala

സ്വകാര്യ ബാങ്കിന്റെ ജ്പതി നടപടി; രാത്രിയില്‍ പെരുവഴിയിലായി കുടുംബം

അഞ്ചുമാസം പ്രായമുള്ള കുട്ടിയും വയോധികരും ഉള്‍പ്പെടെയുള്ള കുടുംബത്തെയാണ് പുറത്താക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വായ്പ കുടിശ്ശികയെ തുടര്‍ന്ന് കുടുംബത്തെ വീട്ടില്‍ നിന്നും പുറത്താക്കി സ്വകാര്യ ബാങ്ക്. പറണ്ടോട് സ്വദേശി നഹാസും കുടുംബവുമാണ് ജപ്തി നടപടി നേരിട്ടത്. അഞ്ചുമാസം പ്രായമുള്ള കുട്ടിയും വയോധികരും ഉള്‍പ്പെടെയുള്ള കുടുംബത്തെയാണ് പുറത്താക്കിയത്.

കുടുംബം 11 ലക്ഷം രൂപ വായ്പ എടുത്തതതില്‍ 6 ലക്ഷം രൂപ കുടിശിക തുടരുകയാണെന്നാണ് ബാങ്കിന്റെ വിശദീകരണം. എന്നാല്‍ ആറുമാസത്തെ ഇളവ് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് തയ്യാറായില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഇതോടെയാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് കടന്നത്.

Private bank's attachment proceedings; Family left on the street at night.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

SCROLL FOR NEXT