വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Kerala

മലപ്പുറത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; കെസി വേണുഗോപാലിന് എതിരെ പ്രവര്‍ത്തകരുടെ പ്രതിഷേധം, പുനഃസംഘടന സമിതിയില്‍ നിന്ന് രാജിവച്ച് ആര്യാടന്‍ ഷൗക്കത്ത്

മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലി മലപ്പുറം കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലി മലപ്പുറം കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്കെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തി. കെസി വേണുഗോപാലിനും വി എസ് ജോയിക്കുമെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. 

മണ്ഡലം പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിനെ തീര്‍ത്തും അവഗണിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം നടന്നത്. പരാതി പരിഹരിക്കാത്തതില്ഡ പ്രതിഷേധിച്ച് പുനഃസംഘടനാ ഉപസമതിയില്‍ നിന്നും ആര്യാടന്‍ ഷൗക്കത്ത് രാജിവച്ചു. മലപ്പുറത്തു ആര്യാടന്‍ മുഹമ്മദ് ഫൌണ്ടേഷന്റെ പേരില്‍ സംഘടിപ്പിച്ച പരിപാടിക്ക് ശേഷമാണ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും