ജോസ് കെ മാണി / ഫയല്‍ ചിത്രം 
Kerala

നോട്ട് എണ്ണല്‍ മെഷീനുമായി പ്രകടനം; പിറവത്ത് ജോസ് കെ മാണിയുടെ കോലം കത്തിച്ച് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പിറവത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പിറവത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. പ്രവര്‍ത്തകര്‍ ജോസ് കെ മാണിയുടെ കോലം കത്തിച്ചു. വ്യാഴാഴ്ച  വൈകുന്നേരം പിറവം നഗരത്തിലാണ് ജോസിനെതിരായി പ്രകടനം നടന്നത്. നോട്ട് എണ്ണല്‍ യന്ത്രത്തിന്റെ മാതൃകയുമായാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. 

പിറവത്ത് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജിന്‍സ് പെരിയപ്പുറം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു. ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തിയെന്ന് ജിന്‍സ് ആരോപിച്ചു.

സിപിഎമ്മില്‍ നിന്ന് വന്ന സിന്ധുമോള്‍ ജേക്കബാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. പാര്‍ട്ടി അംഗമായിരിക്കെ, കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സിന്ധുവിന് എതിരെ സിപിഎമ്മിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു