Kerala

81 വിഭാഗങ്ങളില്‍ പിഎസ്‌സി വിജ്ഞാപനം 

മത്സ്യഫെഡ് നിയമനം പിഎസ്‌സിക്കു വിട്ടതിനു ശേഷമുള്ള ആദ്യ വിജ്ഞാപനവുമാണ് ഇത്

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:  81 വിഭാ​ഗങ്ങളിലേക്ക് പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു. 12 തസ്തികകളിലേക്ക് മത്സ്യഫെഡിലേക്കുള്ള വിജ്ഞാപനവും ഇതിലുണ്ട്. മത്സ്യഫെഡ് നിയമനം പിഎസ്‌സിക്കു വിട്ടതിനു ശേഷമുള്ള ആദ്യ വിജ്ഞാപനവുമാണ് ഇത്.

ജല അതോറിറ്റിയിൽ ഓപ്പറേറ്റർ, ഫയർ ആൻഡ് റസ്ക്യു സർവീസസിൽ ഫയർ വുമൺ (ട്രെയിനി) തുടങ്ങിയ തസ്തികകളിലും വിജ്ഞാപനം പുറപ്പെടുവിച്ചു. സിവിൽ എക്സൈസ് ഓഫിസർ (പാലക്കാട്),  ട്രൈബൽ വാച്ചർ (വയനാട്) തസ്തികകളിലേക്ക് ഗോത്രവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 23.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

SCROLL FOR NEXT