പ്രതീകാത്മക ചിത്രം 
Kerala

കണ്ണൂർ ജില്ലയിലെ പമ്പ് ജീവനക്കാർ നാളെ മുതൽ പണിമുടക്കിലേക്ക്

ബോണസ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍;  കണ്ണൂർ ജില്ലയിലെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ സമരത്തിലേക്ക്. നാളെ മുതലാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുക. ബോണസ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത തൊഴിലാളി യൂണിന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുക. പലതവണ ചര്‍ച്ച നടത്തിയിട്ടും ബോണസ് നല്‍കാത്ത സാഹചര്യത്തിലാണ് സമരം. ബോണസ് അനുവദിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം. വ്യാഴാഴ്ച രാവിലെ 6 മണി മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം