വീഡിയോ ദൃശ്യം 
Kerala

ആലപ്പുഴയില്‍ രാഹുലിന്റെ വള്ളംകളി; ആവേശത്തില്‍ പ്രവര്‍ത്തകര്‍ (വീഡിയോ)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയില്‍ പര്യടനം തുടരുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയില്‍ പര്യടനം തുടരുകയാണ്. വിവിധ പരിപാടികളില്‍ പങ്കെടുത്തും ജനങ്ങളുമായി സംവദിച്ചുമാണ് രാഹുല്‍ യാത്ര തുടരുന്നത്. പുന്നമടക്കായലില്‍ സംഘടിപ്പിച്ച വള്ളംകളി എക്‌സോപിയിലും രാഹുല്‍ പങ്കെടുത്തു. 

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും മറ്റ് നേതാക്കളും രാഹുലിനൊപ്പം വള്ളംകളിയില്‍ പങ്കെടുത്തു. 

രമേശ് ചെന്നിത്തല, വി ഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍, ബി ബാബുപ്രസാദ് എന്നിവരും രാഹുലിനൊപ്പം ആലപ്പുഴയില്‍ പര്യടനം നടത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT