Kerala

സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ പ്രമുഖർക്കെതിരെ കൂടുതൽ ലൈം​ഗികാരോപണങ്ങൾ ഉയർന്നു വരികയാണ്. ഒരു സിനിമയുടെ സെറ്റിൽവെച്ച് നടൻ കടന്നുപിടിച്ചതായി നടി സോണിയ മൽഹാർ പൊലീസിന് പരാതി നൽകി

സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം

നടന്‍ സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു

പെന്‍ഷന്‍ നാളെ മുതല്‍

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

എതിരില്ലാതെ ജോർജ് കുര്യൻ

ജോര്‍ജ് കുര്യന്‍

അനിൽ സേവ്യർ അന്തരിച്ചു

അനിൽ സേവ്യർ

പാസ്‌പോര്‍ട്ട് സേവനം തടസ്സപ്പെടും

നാളെ രാത്രി 8 മുതല്‍ സെപ്റ്റംബര്‍ 2നു രാവിലെ 6 വരെയാണ് പാസ്‌പോര്‍ട്ട് സേവനം മുടങ്ങുക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്