കുഞ്ഞ് സുരക്ഷിതയാണെന്നാണ് പൊലീസ് സ്ഥിരീകരിച്ചു.  പ്രതീകാത്മക ചിത്രം
Kerala

ആശ്വാസം, റാന്നിയില്‍ കാണാതായ പത്തുവയസുകാരിയെ കണ്ടെത്തി; സുരക്ഷിതയെന്ന് പൊലീസ്

കുട്ടിയുടെ ഫോട്ടോ ഉള്‍പ്പെടെ പൊലീസ് ഔദ്യോഗികമായ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: റാന്നി ചെറുകുളഞ്ഞിയില്‍ കാണാതായ പത്തു വയസുകാരിയെ കണ്ടെത്തി. കുഞ്ഞ് സുരക്ഷിതയാണെന്നാണ് പൊലീസ് സ്ഥിരീകരിച്ചു. രാവിലെ 9 മണിക്കാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ ഫോട്ടോ ഉള്‍പ്പെടെ പൊലീസ് ഔദ്യോഗികമായ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വീട്ടില്‍ നിന്നും മാറി ഒരു കിലോമീറ്റര്‍ അപ്പുറത്ത് ഓലിക്കല്‍ എന്ന സ്ഥലത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാതായ സാഹചര്യത്തില്‍ പൊലീസ് വ്യാപകമായ അന്വേഷണം നടത്തിയിരുന്നു. മുത്തശ്ശി കുട്ടിക്ക് ഭക്ഷണം നല്‍കിയതിന് ശേഷം അടുക്കളയില്‍ പോയി തിരികെ വന്നപ്പോള്‍ കുട്ടിയെ കാണാതാവുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല