ഐപിഎസ് തലപ്പത്ത് അഴിച്ചുപണി പ്രതീകാത്മക ചിത്രം
Kerala

ഹരിശങ്കറിനെ കൊച്ചി കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റി; ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം

ഐജി കാളീരാജ് മഹേശ്വര്‍ കൊച്ചി സിറ്റി കമ്മീഷണറും ജി ജയദേവ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറാകും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം.കൊച്ചി കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ഹരിശങ്കര്‍ ഐപിഎസിനെ മാറ്റി. പകരം ബറ്റാലിയന്‍ ഡിഐജിയാകും. ഐജി കാളീരാജ് മഹേശ്വറിനെ കൊച്ചി സിറ്റി കമ്മീഷണറായും ജി ജയദേവിനെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായും നിയമിച്ചു.

ടി നാരായണന്‍ തൃശൂര്‍ റെയ്ഞ്ച് ഡിഐജിയായും, അരുണ്‍ ബി കൃഷ്ണ കൊച്ചി റെയ്ഞ്ച് ഡിഐജിയായും ചുമതലയേല്‍ക്കും.

ഹേമലത ഐപിഎസ് ആണ് കൊല്ലം കമ്മീഷണര്‍. ജെ മഹേഷിനെ തിരുവനന്തപുരം റൂറല്‍ എസ്പിയായും നിയമിച്ചു.

reshuffle at the top level of the IPS

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT