Ret. Brigadier Anand Kumar, Sri Padmanabhaswamy Temple 
Kerala

റിട്ട. ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍

ഇന്ത്യന്‍ ആര്‍മിയുടെ എയര്‍ ഡിഫന്‍സ് വിഭാഗത്തിലാണ് സേവനമനുഷ്ഠിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറായി റിട്ടയേഡ് ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ചുമതലയേറ്റു. ലീഡര്‍ഷിപ്പ്, എച്ച്ആര്‍ മാനേജ്‌മെന്റ്, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, ഇവന്റ് മാനേജ്‌മെന്റ് മേഖലകളില്‍ 35 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള അദ്ദേഹം, ഇന്ത്യന്‍ ആര്‍മിയുടെ എയര്‍ ഡിഫന്‍സ് വിഭാഗത്തിലാണ് സേവനമനുഷ്ഠിച്ചിരുന്നത്.

നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ സ്റ്റേഷന്‍ കമാന്‍ഡറായും, വിരമിക്കുന്നതിന് മുന്‍പ് തിരുവനന്തപുരം എന്‍സിസിയുടെ തലവനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പാചല്ലൂര്‍ സ്വദേശിയായ ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ മികച്ച കായിക താരവും യോഗ പരിശീലകനുമാണ്.

Ret. Brigadier Anand Kumar Appointed Padmanabhaswamy Temple Executive Officer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ നിന്ന് ഇനി പിന്മാറാനാകില്ല; വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം ലഭിക്കില്ല: വിഡി സതീശന്‍

പിഎം ശ്രീയില്‍ നിന്ന് ഇനി പിന്‍മാറാനാകില്ല; സിജെപിയില്‍ പിളര്‍പ്പ്; വീടിന് മുന്നിലെ പൊലീസ് സുരക്ഷയില്‍ വിശദീകരണവുമായി പിണറായി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മദ്യപിച്ച് പൂസായി ഋഷഭ് പന്ത്, ഹുക്ക വലിച്ച് വരാമെന്ന് ധോനി; പാര്‍ട്ടി വിഡിയോ വൈറല്‍

'കെജരിവാള്‍ ടീം'; സിജെപി പിളര്‍ന്നു; കോക്രോച്ച് ജനത ഡെമോക്രാറ്റിക് പുതിയ പാര്‍ട്ടി

'വീടിന് മുന്നിലെ പൊലീസ് സ്റ്റേഷന്‍'; വിശദീകരണവുമായി പിണറായി