റോഷി അഗസ്റ്റിന്‍/ഫയല്‍ 
Kerala

ഇരുചക്രവാഹനത്തിൽ നിന്ന് റോഡിലേക്ക് വീണു; അപകടത്തിൽപ്പെട്ട യുവതിക്ക് രക്ഷകനായി മന്ത്രി 

തിരുവനന്തപുരത്ത് അപകടത്തിൽപ്പെട്ട യുവതിക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്‌റ്റിൻ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് അപകടത്തിൽപ്പെട്ട യുവതിക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്‌റ്റിൻ. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച യുവതി റോഡിൽ വീണു കിടക്കുന്നതു കണ്ട് അതുവഴി പോയ മന്ത്രി വാഹനം നിർത്തി. തുടർന്ന് അപകടത്തിൽപ്പെട്ട യുവതിയെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാൻ നിർദേശം നൽകുകയായിരുന്നു

 വെമ്പായത്തിനു സമീപം വേറ്റിനാട് ആണ് അപകടം നടന്നത്.  യുവതി റോഡിൽ വീണു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട മന്ത്രി വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയതിനു ശേഷമാണ് മന്ത്രി യാത്ര തുടർന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്