വൈഗ, സനു മോഹന്‍ / ടെലിവിഷന്‍ ചിത്രം 
Kerala

സനു മോഹന്‍ മൂകാംബികയില്‍?; പരിശോധനയുമായി പൊലീസ്

സനു മോഹന്‍ കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ഹോട്ടലില്‍ തങ്ങിയിരുന്നതായി സൂചന

Author : സമകാലിക മലയാളം ഡെസ്ക്


മംഗലൂരു: മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പിതാവ് സനു മോഹന്‍ കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ഹോട്ടലില്‍ തങ്ങിയിരുന്നതായി സൂചന. ഇയാള്‍ താമസിച്ചിരുന്നത് സ്വകാര്യ ഹോട്ടലിലാണ്. ഇയാള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ വിവരം ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുയായിരുന്നു. 

ഹോട്ടലിലെ ബില്ലടക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് സനു മോഹന്‍ കടന്നുകളഞ്ഞതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. ഇന്ന് രാവിലെ 8.45 ഓടെയാണ് സനു മോഹന്‍ ഹോട്ടലില്‍ നിന്ന് കടന്നുകളഞ്ഞത്. ഹോട്ടലില്‍ ഉണ്ടായിരുന്ന രണ്ട് ദിവസവും സനു മോഹന്‍ മാസ്‌ക് ധരിച്ചിരുന്നതായും അധികൃതര്‍ പൊലീസിനോട് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീനയെ 'പൂട്ടി' ഫിഫ; മൂന്ന് കോടി പിഴയൊടുക്കണം; അഞ്ച് താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

വിവാഹത്തിന് ഒഴിവാക്കുന്ന മാസങ്ങള്‍ ഏതെല്ലാം?; ജ്യോതിഷപരമായ വിശ്വാസമെന്ത്?

പഞ്ചസാര 'കയ്ക്കും'; വില 60 രൂപയ്ക്ക് മുകളില്‍, 'ഇ20 പെട്രോൾ' തിരിച്ചടിയായോ?, വിശദീകരണവുമായി കേന്ദ്രം

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരം വിജയം; ഡിവൈഎഫ്‌ഐ വേദിയിലെ നാടകത്തിന് പിന്തുണയുമായി മന്ത്രിയും ജോയ് മാത്യുവും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

രേവന്ത് റെഡ്ഡിയുടെ അമേരിക്കന്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്രം