വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Kerala

ചാവക്കാട് വന്‍ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു; വാരിയെടുക്കാന്‍ തിരക്ക്

അര മണിക്കൂറിലേറെ ഈ പ്രതിഭാസം നീണ്ടുനിന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചാവക്കാട്: തിരുവത്ര പുത്തന്‍കടപ്പുറത്ത് തിരകള്‍ക്കൊപ്പം മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് പുത്തന്‍കടപ്പുറം ഫിഷ് ലാന്‍ഡിങ് സെന്ററിനോടു ചേര്‍ന്ന് 200 മീറ്ററോളം തീരത്ത് മത്തിക്കൂട്ടം തിരകള്‍ക്കൊപ്പം കരയ്ക്കടിഞ്ഞത്. അര മണിക്കൂറിലേറെ ഈ പ്രതിഭാസം നീണ്ടുനിന്നു. 

വിവരമറിഞ്ഞ് പിടയ്ക്കുന്ന മത്തി വാരിയെടുക്കാന്‍ നാട്ടുകാരും കടപ്പുറത്തെത്തി.  മത്തികൂട്ടം കരയ്ക്കടിയുന്ന വിവരമറിഞ്ഞ് ചെറുവഞ്ചിക്കാരും ഇവിടെയെത്തി തീരത്തോടു ചേര്‍ന്ന് വലവിരിച്ച് മീന്‍പിടിച്ചു. ഒരു മാസം മുന്‍പ് കടപ്പുറം പഞ്ചായത്തിലെ അഴിമുഖത്തും വാടാനപള്ളിയിലും സമാനമായ രീതിയില്‍ മത്തികൂട്ടം കരയ്ക്കടിഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT