പ്രതീകാത്മക ചിത്രം 
Kerala

കോളജ് വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ; അപേക്ഷാ തീയതി ഈ മാസം 31 വരെ നീട്ടി

കോളജ് വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ; അപേക്ഷാ തീയതി ഈ മാസം 31 വരെ നീട്ടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോളജ് വിദ്യാർത്ഥികൾക്കായി സർക്കാർ നൽകുന്ന വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷാ തീയതി നീട്ടി. 2020- 21 അധ്യയന വർഷത്തിൽ കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നൽകി വരുന്ന വിവിധ സ്‌കോളർഷിപ്പുകൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള തീയതിയാണ് നീട്ടിയിരിക്കുന്നത്. 

അപേക്ഷിക്കാൻ ഈ മാസം 31 വരെ അവസരം നീട്ടിയിട്ടുണ്ട്. സ്ഥാപന മേധാവിക്ക് വെരിഫിക്കേഷൻ & അപ്രൂവൽ ചെയ്യുന്നതിനുള്ള സമയപരിധി ജനുവരി 15 വരെയും ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in, ഫോൺ: 0471-2306580, 9446780308, 944609658.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT