എം കെ ഷമീര്‍  samakalikamalayalam
Kerala

ബസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം, എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍ കോതപറമ്പ് സ്വദേശി എം കെ ഷമീറാണ് അറസ്റ്റിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ബസ് യാത്രക്കിടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍.

കൊടുങ്ങല്ലൂര്‍ കോതപറമ്പ് സ്വദേശി എം കെ ഷമീറാണ് അറസ്റ്റിലായത്. എറണാകുളം കൊടുങ്ങല്ലൂര്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിക്കായിരുന്നു ദുരനുഭവം.

വ്യാഴാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. പെണ്‍കുട്ടി പരാതിപ്പെട്ടതിനെതുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ബസ് ജീവനക്കാരും, സഹയാത്രികരും ചേര്‍ന്ന് ഇയാളെ കൊടുങ്ങല്ലൂര്‍ പൊലീസിന് കൈമാറുകയായിരുന്നു മുന്‍മണ്ഡലം പ്രസിഡന്റ് കൂടിയായിരുന്നു ഷമീര്‍.

SDPI leader arrested for sexually assaulting a minor girl during a bus journey

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനം; സുപ്രധാന പ്രഖ്യാപനങ്ങള്‍

സിപി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ

കവിത തുളുമ്പുന്ന കന്നഡ പ്രണയം; 'വരുന്നുണ്ടോ' എന്ന ചോദ്യത്തിൽ തുടങ്ങിയ പി സി വിഷ്ണുനാഥിന്റെയും കനകഹാമയുടെയും ജീവിതയാത്ര

ജൂണ്‍ ഒന്നുമുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, പ്രതിമാസം 3,000 രൂപ സാമ്പത്തിക സഹായം; ബംഗാളില്‍ ജനകീയ നടപടികള്‍

ചോർന്ന നയതന്ത്ര രേഖ പാകിസ്താനിൽ വൻ വിവാദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പതനത്തിൽ യുഎസ് പങ്ക് വെളിപ്പെടുത്തി 'സൈഫർ'

SCROLL FOR NEXT