Top 5 News Today 
Kerala

കള്ളാടിയില്‍ ഇനിയും 5 പേര്‍ കാണാമറയത്ത്, തിരച്ചില്‍; വിറപ്പിച്ച് കീഴടങ്ങി ഈജിപ്ത്, അര്‍ജന്റീനയും സ്വിറ്റ്‌സര്‍ലന്‍ഡും ക്വാര്‍ട്ടറില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ന്യൂനമര്‍ദ്ദ പാത്തി; ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മണ്ണിടിച്ചിലുണ്ടായ കള്ളാടിയില്‍ ഇനിയും 5 പേരെ കണ്ടെത്താനുണ്ട്. ഇന്ന് പൂര്‍ണ തോതിലുള്ള തിരച്ചില്‍ നടക്കും. ഫിഫ ലോകകപ്പില്‍ ലോകചാംപ്യന്മാരെ വിറപ്പിച്ച് ഈജിപ്ത് കീഴടങ്ങി. അര്‍ജന്റീനയും സ്വിറ്റ്‌സര്‍ലന്‍ഡും ക്വാര്‍ട്ടറില്‍ കടന്നു. ടി 20 ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനോട് നാണം കെട്ട തോല്‍വി വഴങ്ങി ഇന്ത്യ. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today) അറിയാം.

5 പേര്‍ ഇനിയും കാണാമറയത്ത്

കള്ളാടിയിൽ രക്ഷാപ്രവർത്തനം

ലോകചാംപ്യന്മാരെ വിറപ്പിച്ച് ഈജിപ്ത്

​ഗോൾ അടിച്ച റൊമേരോയുടെ ആഹ്ലാദ പ്രകടനം

'മെസിയെ നിലനിര്‍ത്താന്‍ ഞങ്ങളെ ചതിച്ചു'

പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിടെ ഈജിപ്ത് മുഖ്യപരിശീലകന്‍ ഹോസം ഹസ്സനു നേരെ റഫറി മഞ്ഞക്കാര്‍ഡ് കാണിച്ചപ്പോള്‍, ലയണല്‍ മെസി

സ്വിസ് പട ക്വാർട്ടറിൽ

സ്വിറ്റ്‌സര്‍ലന്‍ഡ് താരങ്ങളുടെ വിജയാഘോഷം

തകര്‍ന്നടിഞ്ഞ് ടീം ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യിൽ ആദ്യ ഇന്നിങ്സിനു ശേഷം ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിൽനിന്നു മടങ്ങുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാകും, മുന്നിറയിപ്പ്

ബൈബിള്‍ ക്ലാസിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു; സുവിശേഷ പ്രസംഗകന് വധശിക്ഷ വിധിച്ച് കോടതി

'അമ്മയാണ് എനിക്കെല്ലാം, പക്ഷേ എന്റെ എല്ലാ രഹസ്യങ്ങളും ഞാൻ പറയുന്നത് അനിയത്തിയോടാണ്'; ജേസൺ സഞ്ജയ്

അർജുൻ ആയങ്കിക്ക് സൈബർ കേസിൽ ജാമ്യം; കാപ്പ ചുമത്തിയതിനാൽ ജയിലിൽ തന്നെ തുടരും

മിൽമയിൽ അവസരം; ജില്ലകളിൽ ഒഴിവുകൾ, ശമ്പളം 47,000 രൂപ !